Showing posts with label വാര്‍ത്തകള്‍. Show all posts
Showing posts with label വാര്‍ത്തകള്‍. Show all posts

Friday, September 17, 2010

വാര്‍ത്തകള്‍

സൗജന്യ രക്തപരിശോധനാക്യാമ്പ് നടത്തി



തളിപ്പറമ്പ്: യോഗക്ഷേമസഭ പെരുഞ്ചെല്ലൂര്‍ ഉപസഭയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച സൗജന്യ രക്തപരിശോധനാക്യാമ്പ് നടത്തി. തൃച്ചംബരം യു.പി. സ്‌കൂളില്‍ തളിപ്പറമ്പ് എസ്.ബി. ലബോറട്ടറിയുടെയും ലൂര്‍ദ് ഹോസ്​പിറ്റലിന്റെയും സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍ 200 ഓളം പേര്‍ പങ്കെടുത്തു. യോഗക്ഷേമസഭാ ജില്ലാസെക്രട്ടറി പി.എന്‍.ദാമോദരന്‍ നമ്പൂതിരി ക്യാമ്പ് ഉദ്ഘാടനംചെയ്തു. പെരിഞ്ചെല്ലൂര്‍ ഉപസഭാ പ്രസിഡന്റ് എം.ഐ.മഹേശ്വരന്‍ നമ്പൂതിരി അധ്യക്ഷനായി. സെക്രട്ടറി കെ.ഐ.കുഞ്ഞികൃഷ്ണന്‍ നമ്പൂതിരി, എ.അബ്ദുള്ള ഹാജി, എം.എം.മഹേശ്വരന്‍ നമ്പൂതിരി, കെ.എം.ജയദേവന്‍ എന്നിവര്‍ സംസാരിച്ചു.



കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പോസ്റ്റ്‌ ചെയ്യും ....................


കാത്തിരിക്കുക ...........


bk.......